Loading ...

Home Gulf

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി.ഖത്തറില്‍ വെച്ച്‌ വാക്സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് നിര്‍ബന്ധമാക്കുന്നത്. രണ്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. ഖത്തറിന് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കില്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല‍് ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.കുടുംബ, ടൂറിസ്​റ്റ്​, വര്‍ക്​ വിസയിലെത്തുന്ന യാത്രക്കാര്‍ രാജ്യത്തിന്​ പുറത്തു നിന്നാണ്​ വാക്​സിന്‍ സ്വീകരിച്ചതെങ്കില്‍ അവര്‍ക്കും 10 ദിവസ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. à´µà´¾à´•àµâ€‹à´¸à´¿à´¨àµâ€ സ്വീകരിക്കാത്ത കുടുംബ, സന്ദര്‍ശക, ടൂറിസ്​റ്റ്​, ബിസിനസ്​ വിസയുള്ള യാത്രക്കാര്‍ക്ക്​ രാജ്യത്തേക്ക്​ പ്രവേശനം ഉണ്ടാവില്ല

Related News