Loading ...

Home Gulf

6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിഞ്ഞവർക്ക് പുതിയ വീസ വേണം; ഒമാൻ

മസ്കത്ത് ∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് à´† വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം. അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും  അധികൃതർ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.

Related News