Loading ...

Home Gulf

നാടണയാൻ ഒരു കൈത്താങ്ങ്

ദമ്മാമിൽ നിന്ന് നാട്ടിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നാടണയാനുള്ള സഹായഹസ്തം കസവ് ഒരുക്കുന്നു. 

തീർത്തും സാമ്പത്തിക സഹായം അർഹിക്കുന്ന ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് ദമ്മാമിൽ നിന്ന് കേരളത്തിൽ പോകാൻ ഉള്ള ടിക്കറ്റ് കസവ് നൽകും.

അതോടൊപ്പം ആരെങ്കിലും കസവ് മുഖാന്തിരം സഹായം അറിയിച്ചാൽ പുറമെ ടിക്കറ്റുകൾ തരപ്പെടുത്തി കൂടുതൽ ആൾക്കാരെ സഹായിക്കാൻ ശ്രമം നടത്താനും തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0580012657 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക സിഡന്റ് ഹാരിസ് പയ്യന്നൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുധാകരൻ, റസാഖ് തലശ്ശേരി, സക്കീർ, രജനീഷ്, സജീം ,ഷമീം,വിനോദ്,റാശി,ശ്രീജിത്ത് എന്നിവർ പങ്കെടുത്തു അമീറലി സ്വാഗതവും, മുഹമ്മദ് അബൂബക്കർ നന്ദിയും പറഞ്ഞു

റിപ്പോർട്ട്: സിനോഷ് ഡൊമിനിക് 

Related News