Loading ...

Home Gulf

ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ സൗ​ദി​യു​ടെ യാ​ത്രാ​വി​ല​ക്ക്; തി​രി​ച്ചു​വ​ന്നാ​ലും ക​യ​റ്റി​ല്ല

റി​യാ​ദ്: ഇ​ന്ത്യ​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി സൗ​ദി അ​റേ​ബ്യ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ചു ഖ​ലീ​ജ് ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കൊ​റോ​ണ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, ഫി​ലി​പ്പൈ​ന്‍​സ്, സു​ഡാ​ന്‍, എ​ത്യോ​പ്യ, സൗ​ത്ത് സു​ഡാ​ന്‍, എ​റി​ത്രി​യ, കെ​നി​യ, ജി​ബൂ​ട്ടി, സോ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കാ​ണു വി​ല​ക്ക്.

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്കും 14 ദി​വ​സം മുൻമ്പ് ഈ ​ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ച്ച​വ​ര്‍​ക്കും വി​ല​ക്കു ബാ​ധ​ക​മാ​ണ്. ജോ​ര്‍​ദാ​നി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​വും സൗ​ദി വി​ല​ക്കി. അ​തേ​സ​മ​യം, ച​ര​ക്കു​വ​ണ്ടി​ക​ളു​ടെ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related News