Loading ...

Home Africa

ആഫ്രിക്കയില്‍ ഗോതമ്പ് ക്ഷാമം; പട്ടിണിഭീതി

നൈ​റോ​ബി: കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ കെ​നി​യ, ഉ​ഗാ​ണ്ട, ടാ​ന്‍​സാ​നി​യ എ​ന്നി​വ ധാ​ന്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് റ​ഷ്യ​യി​ലും യു​ക്രെ​യ്നി​ലും നി​ന്നാ​ണ്.യു​ദ്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ധാ​ന്യ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി നി​ല​യ്ക്കു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത​തി​നാ​ല്‍ ആ ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ട്ടി​ണി​യു​ണ്ടാ​കു​മോ എ​ന്ന...

Read More

ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബു​​​ര്‍​​​ക്കി​​​നാ ഫാ​​​സോ​​​യിലെ ഖനിയില്‍ സ്ഫോടനം; 60 മരണം

ഔ​​​ഗ​​​ദൗ​​​ഗൗ: പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബു​​​ര്‍​​​ക്കി​​​നാ ഫാ​​​സോ​​​യി​​​ലെ ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ 60 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്കു​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചി​​​രു​​​ന്ന താ​​​ത്കാ​​​ലി​​​ക ഖ​​​നി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​പ​​ക​​ടം. ഇ​​​വി​​​ടെ സം​​​ഭ​​​രി​​​ച്ചി​​​രു​​​ന്ന ഡൈ​​​നാ​​​മൈ​​​റ്റു​​​ക​​​ള്‍​​​ക്കു തീ​​​പി​​​ടി​​​ച്ച​​​താ​​​ണ് കാ​​ര​​ണം....

Read More