Loading ...

Home Gulf

ഖത്തറില്‍ ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നി​ര്‍​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം പ്രാ​ബ​ല്യ​ത്തി​ല്‍

ഖത്തറില്‍ വേ​ന​ല്‍ ചൂ​ട് ക​ഠി​ന​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റം ജോ​ലി​യി​ലേ​ര്‍​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ​നി​യ​മം ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.ഭ​ര​ണ​നി​ര്‍​വ​ഹ​ണ വി​ക​സ​ന, തൊ​ഴി​ല്‍ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ 2021ലെ 17ാം ​ന​മ്ബ​ര്‍ തീ​രു​മാ​ന​പ്ര​കാ​രം ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 15വ​രെ തു​റ​ന്ന ഇ​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​ച്ച​വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്ക​ണം. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് വി​ശ്ര​മം അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി. നി​യ​മ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Related News