Loading ...

Home Gulf

അ​ഹ്​​ല​ന്‍ കേ​ര​ള' ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്

റി​യാ​ദ്: ഇ​ന്ത്യ​ന്‍ സാം​സ്കാ​രി​ക വാ​ണി​ജ്യ​മേ​ള​യാ​യ 'അ​ഹ്​​ല​ന്‍ കേ​ര​ള'​യു​ടെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്. വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ലെ വി​വി​ധ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഒ​രു​ക്കി​യ കി​യോ​സ്​​ക്കു​ക​ളി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും വി​വി​ധ നി​ര​ക്കി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ​നേ​രം​കൊ​ണ്ട്​ വി​റ്റു​പോ​യ​തെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഗ​ള്‍ഫ് മാ​ധ്യ​മ​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ര്‍ക്കാ​റി​​​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ര്‍ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ റി​യാ​ദ് ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്സി​ബി​ഷ​ന്‍ സ​​െന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​കൂ​പ്പ​ണു​ക​ള്‍ വി​വി​ധ നി​ര​ക്കി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കു​റ​ഞ്ഞ ദി​വ​സം​കൊ​ണ്ട് ഭൂ​രി​പ​ക്ഷം ടി​ക്ക​റ്റു​ക​ളും വി​റ്റു​പോ​യി. വ​രു​ന്ന വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും കി​യോ​സ്ക്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. ടി​ക്ക​റ്റ്​ കേ​ന്ദ്ര​ങ്ങ​ള്‍ നെ​സ്​​റ്റോ മ​ല​സ് റ​ഉൗ​ഫ്​ ത​ല​ശ്ശേ​രി 0503956500 ലു​ലു മു​റ​ബ്ബ ന​ജീ​ബ്​ പ​ര​പ്പൂ​ര്‍ 0563863646 ലു​ലു ഖു​റൈ​സ്​ സി​ദ്ദീ​ഖ്​ കൊ​ടു​ങ്ങ​ല്ലൂ​ര്‍ 0556082064 അ​യ്യൂ​ബ്​ താ​നൂ​ര്‍ 0507197717 സി​റ്റി ഫ്ല​വ​ര്‍ ബ​ത്​​ഹ മു​ഹ​മ്മ​ദ്​ ഷ​മീം 0542901996 അ​ല്‍​മ​ദീ​ന ബ​ത്​​ഹ മൂ​സ​ക്കു​ട്ടി 0568229549 സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക് ബ​ത്​​ഹ ശി​ഹാ​ബ്​ കു​ണ്ടൂ​ര്‍ 0557740894 ലു​ലു ബ​ത്​​ഹ ശി​ഹാ​ബ്​ കു​ണ്ടൂ​ര്‍ 0557740894 നെ​സ്​​റ്റോ ബ​ത്​​ഹ അ​യ്യൂ​ബ്​ ഇ​സ്​​മാ​ഇൗ​ല്‍ 0507991069 നെ​സ്​​റ്റോ അ​സീ​സി​യ സ​ലീം വ​ട​ക​ര 0507457390 ബ​ഷീ​ര്‍ രാ​മ​പു​രം 0569242727 അ​ല്‍​മ​ദീ​ന മ​ന്‍​ഫു​അ ഹു​സൈ​ന്‍ ഗു​റാ​ബി 0568412178 ​ദ​മ്മാം മി​സ്​​ഹ​ബ്​ 0582369029 ജി​ദ്ദ സി​റാ​ജ്​ 0553825662

Related News