Loading ...

Home Gulf

യാത്രക്കാരില്‍ ദുബൈ വിമാനത്താവളം ഒന്നാം സ്ഥാനത്ത്

ദുബൈ :| ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര യാത്രക്കാര്‍ എത്തുന്ന വിമാനത്താവളം എന്ന സ്ഥാനം ദുബൈ നിലനിര്‍ത്തി. 2019ല്‍ 8.64 കോടി യാത്രക്കാരെ സ്വാഗതം ചെയ്തുവെന്നു സി ഇ ഒ പോള്‍ ഗ്രിഫിത് വ്യക്തമാക്കി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ലണ്ടന്‍ ഹീത്രോ വിമാനത്താവളമാണ്. 2019ല്‍ താത്കാലികമായി റണ്‍വേ അടക്കല്‍, ഇന്ത്യയുടെ ജെറ്റ് എയര്‍വേസിന്റെ തകര്‍ച്ച, ബോയിംഗ് 737 മാക്സിന്റെ ലോകമെമ്ബാടുമുള്ള റദ്ദാക്കല്‍ എന്നിവ കണക്കിലെടുക്കുമ്ബോള്‍ ഇത് വലിയ നേട്ടമാണ്. 2019ല്‍ റണ്‍വേ 45 ദിവസം അടച്ചിട്ടിരുന്നു

Related News