
ചെന്നൈയില്‍ പാവങ്ങളെ സേവിച്ചിരുന്ന '10 രൂപ' ഡോക്ടറും കോവിഡ് മൂലം മരണമടഞ്ഞു
ചെന്നൈ: ബംഗലുരുവില്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന ചിക്കമുദവാദിയുടെ കോവിഡ് ഡോക്ടര്‍ മഞ്ജുനാഥ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന 'ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടറും' കോവിഡ് മൂലം...