Loading ...

Home Gulf

ഒ​മാ​നി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍; വി​ദേ​ശ അ​ധ്യാ​പ​ക​രു​ടെ ക​രാ​ര്‍ പു​തു​ക്കി​ല്ല

മ​സ്ക്ക​റ്റ്: മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റെ ഇ​ന്ത്യാ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി ഒ​മാ​ന്‍. സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വി​ദേ​ശി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്ക് തൊ​ഴി​ല്‍ ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മം രാ​ജ്യ​ത്ത് നി​ല​വി​ല്‍ വ​ന്നു. ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്‍റേ​താ​ണ് തീ​രു​മാ​നം.

നി​ല​വി​ല്‍ നൂ​റി​ലേ​റെ ജോ​ലി​ക​ള്‍​ക്ക് വീസ വി​ല​ക്കു​ണ്ട്. വാ​ട്ട​ര്‍ ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രാ​യി വി​ദേ​ശി​ക​ള്‍​ക്ക് വി​സ ന​ല്‍​ക​ണ്ട​തി​ല്ല എ​ന്നും അ​ടു​ത്തി​ടെ ഒമാന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. വി​വി​ധ ജോ​ലി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​ക​ളു​ടെ സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഒമാന്‍റെ നടപടികള്‍.

Related News