Loading ...

Home Gulf

സൗദിയില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി

ജിദ്ദ: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടെത്തി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദല്‍ അലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Related News