Loading ...

Home Gulf

സൗദിയില്‍ ഉപയോഗശൂന്യമായ ആയുധക്കൂനയില്‍ വന്‍ സ്​ഫോടനം

റിയാദ്​: സൗദി അറേബ്യയില്‍ ഉപയോഗശൂന്യമായ ആയുധക്കൂനയില്‍ വന്‍ ​ സ്​ഫോടനം. തലസ്​ഥാനമായ റിയാദില്‍നിന്ന്​ 70 കിലോമീറ്റര്‍ മാറി ഖര്‍ജില്‍ ആണ് അപകടം ഉണ്ടായത് . രാവിലെ 5.10 ഓടെയാണ്​​ സംഭവം. അതെസമയം ഉപയോഗശൂന്യമായതും കേടുവന്നതുമായ ആയുധങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്​ഥലമാണിതെന്ന്​ സൗദി പ്രതിരോധ മന്ത്രാലയ വക്​താവ്​ ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍മാലികി പറഞ്ഞു.

Related News