Loading ...

Home Gulf

ദുബായിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം ; വന്‍ നാശനഷ്ടം

ദുബായ് : ജബല്‍ അലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീ പിടിത്തം ഉണ്ടായി. അഗ്നിബാധയേറ്റ് ഫാക്ടറി ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. അതെസമയം അപകട സമയത്ത് ജോലിക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു. ആര്‍ക്കും പരുക്ക് റിപോര്‍ട്ട് ചെയ്തിട്ടില്ല.എന്നാല്‍ സംഭവത്തില്‍ വന്‍ തോതില്‍ നാശനഷ്ടം കണക്കാക്കുന്നു.

Related News