Loading ...

Home Gulf

കുവൈറ്റ് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടന്നു

കുവൈറ്റ്: സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ 19/04/2019 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെട്ടു. ശുശ്രൂഷകള്‍ക്ക് നാഗപ്പൂര്‍ തിയോളജിക്കല്‍ സെമിനാരി അധ്യാപകനായ റവ. ഫാദര്‍ ജോഷി പി ജേക്കബും മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ ജേക്കബ് സഹകാര്‍മികനായിരുന്നു.

Related News