Loading ...

Home Gulf

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴയും ആറുമാസം വരെ തടവുശിക്ഷയും

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കും .വിദേശികളാണെങ്കില്‍ ഈ ശിക്ഷകള്‍ക്ക് ശേഷം നാടുകടത്തുകയും ചെയ്യും. എന്നാല്‍, ഹജ്ജ് നിയമലംഘനത്തിന് നിലവിലുണ്ടായിരുന്ന ശിക്ഷകള്‍ പരിഷ്‍കരിച്ചുകൊണ്ടുള്ള വിശദാംശങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടു.

Related News