Loading ...

Home Gulf

ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

ഒമാന്‍:ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒമാന്‍ വിദേശകാര്യമന്ത്രി സഈദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി, ഒമാന്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും


Related News