Loading ...

Home Gulf

യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റ​ഷ്യ​യി​ല്‍; എ​ണ്ണ, ഭ​ക്ഷ്യ​സു​ര​ക്ഷ മു​ഖ്യ ച​ര്‍​ച്ചാ വി​ഷ​യം

ദുബായ് : യു.​എ.​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ്​ ​റ​ഷ്യ​യി​ലെ മോ​സ്​​കോ​യി​ലെ​ത്തി.റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ര്‍​ജി ല​വ്​​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യുക്രൈൻ യു​ദ്ധം, എ​ണ്ണ, ഭ​ക്ഷ്യ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.യുക്രൈൻ വി​ഷ​യ​ത്തി​ല്‍ ന​യ​ത​ന്ത്ര പ​രി​ഹാ​രം വേ​ണ​മെ​ന്നും ഇ​തി​ന്​ ഏ​തു​​വി​ധ പി​ന്തു​ണ ന​ല്‍​കാ​നും യു.​എ.​ഇ ത​യാ​റാ​ണെ​ന്നും ശൈ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ആ​ഗോ​ള ത​ല​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. ഭ​ക്ഷ്യ വി​ത​ര​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്തു. എ​ണ്ണ, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ റ​ഷ്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News