
ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് മരണം
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ
തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ
വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബിജെപി-തൃണമൂല്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ
സംഘര്‍ഷത്തിനിടെയാണ് വെടിവയ്പുണ്ടായത്.
കുച്ച്ബെഹര്‍
ജില്ലയിലെ ഒരു പോളിംഗ് ബൂത്തിനു പുറത്താണ് സംഭവം.
സംഘര്‍ഷം നിയന്ത്രണാതീതമായി...