Loading ...

Home Gulf

കുവൈറ്റില്‍ റോഡരുകില്‍ സ്ഥാപിച്ചിരിക്കുന്ന കൂളറുകളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം

കുവൈറ്റ് : കുവൈറ്റില്‍ റോഡരുകില്‍ സ്ഥാപിച്ചിരിക്കുന്ന കൂളറുകളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് പൊതു ജനങ്ങളോട് നിര്‍ദേശിച്ച്‌ ആരോഗ്. വിദഗ്ധര്‍ . കൈകള്‍ വഴി കൊറോണ വൈറസ് പടരുന്നതിനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് നിര്‍ദേശം. ഈ സമയത്ത് ഇത്തരം കൂളറുകളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.

Related News