Loading ...

Home Gulf

ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാ വിലക്ക് വീണ്ടും ​ നീട്ടി

ദുബായ് : à´‡à´¨àµà´¤àµà´¯à´¯à´¿à´²àµâ€ നിന്ന്​ യു.à´Ž.ഇയിലേക്കുള്ള യാത്രാവിലക്ക്​ ജൂണ്‍ 30 വരെ നീട്ടിയതായി യു.à´Ž.ഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്​സ്​ എയര്‍ലെന്‍സ് അറിയിച്ചു. 14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരെയും യു.à´Ž.ഇയിലേക്ക്​ വരാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്​സ് അറിയിച്ചു.നേരത്തെ ജൂണ്‍ 14 വരെയായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 14 ഓടെ വിലക്ക്​ നീക്കാന്‍ സാധ്യതയുണ്ടെന്ന്​ ഇന്ത്യയിലെ യു.à´Ž.à´‡ അംബാസഡര്‍ അറിയിച്ചിരുന്നു. എന്നാല്‍ എമിറേറ്റ്​സിന്റെ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷന്‍ പ്രകാരം ജൂണ്‍​ 30 വരെ ഇന്ത്യയിലേക്ക് വിമാനങ്ങള്‍ ഉണ്ടാവില്ല.അതേസമയം, യു.à´Ž.à´‡ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍ തുടങ്ങിയവര്‍ക്ക്​ യു.à´Ž.ഇയിലേക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാവില്ല.

Related News