Loading ...

Home Gulf

പൊ​തു പെ​രു​മാ​റ്റ​ച്ച​ട്ടം: നി​യ​മം ലം​ഘി​ച്ചാ​ല്‍ 50 മു​ത​ല്‍ 6000 റി​യാ​ല്‍ വ​രെ പി​ഴ

ജി​ദ്ദ: സൗ​ദി​യി​ല്‍ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍​ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് പി​ഴ 50 റി​യാ​ല്‍ മു​ത​ല്‍ 6000 വ​രെ. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ടു​ത്തി​ടെ​ അം​ഗീ​കാ​രം ന​ല്‍​കി​യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ രാ​ജ്യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം ചി​ല​ര്‍ പി​ടി​യി​ലാ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. 19 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ച​ട്ട​ങ്ങ​ളി​ല്‍ പ​റ​യു​ന്ന​ത്​. നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഒ​രോ​ന്നി​നു​മു​ള്ള പി​ഴ​യും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ എ​ത്ര​യാ​യി​രി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related News