Loading ...

Home Gulf

അമീര്‍-ഉര്‍ദുഗാന്‍ കൂടിക്കാഴ്ച: ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു

ദോ​ഹ: ഖ​ത്ത​ര്‍-​തു​ര്‍​ക്കി സ്​​ട്രാ​റ്റ​ജി​ക് ക​മ്മി​റ്റി​യു​ടെ അ​ഞ്ചാ​മ​ത് സെ​ഷ​​െന്‍റ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തി​യ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ര്‍​ദു​ഗാ​നും അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​മീ​രി ദീ​വാ​നി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തും ച​ര്‍​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും പു​തി​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും പൊ​തു പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു.തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​മീ​ര്‍ പ്ര​ത്യേ​ക ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നും അ​മീ​രി ദീ​വാ​നി​ല്‍ സം​ഘ​ടി​പ്പി​ച്ചു.ഇ​രു​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള മ​ന്ത്രി​മാ​രും ഖ​ത്ത​ര്‍ ശൂ​റാ കൗ​ണ്‍​സി​ല്‍ സ്​​പീ​ക്ക​റും അം​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ലും വി​രു​ന്നി​ലും പ​ങ്കെ​ടു​ത്തു. സ​ഹ​ക​ര​ണ ക​രാ​റു​ക​ള്‍ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ് ഉ​ര്‍​ദു​ഗാ​െന്‍റ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഖ​ത്ത​റും തു​ര്‍​ക്കി​യും ഒ​പ്പു​വെ​ച്ച​ത് ഏ​ഴ് സ​ഹ​ക​ര​ണ ക​രാ​റു​ക​ള്‍. അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി​യു​ടെ​യും തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റി​െന്‍റ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​റു​ക​ള്‍ ഒ​പ്പു​വെ​ച്ച​ത്. അ​ഞ്ചാ​മ​ത് ഖ​ത്ത​ര്‍-​തു​ര്‍​ക്കി ഹൈ ​സ്​​ട്രാ​റ്റ​ജി​ക് ക​മ്മി​റ്റി​യു​ടെ പ്ര​സ്​​താ​വ​ന​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​റ​ഹ്മാ​നും തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​വ്​​ലു​ത് ക​വു​സോ​ഗ്​​ലു​വും ഒ​പ്പു​വെ​ച്ചു.സാ​മ്ബ​ത്തി​കം, ന​ഗ​ര​വ​ത്​​ക​ര​ണം, വാ​ണി​ജ്യം, വ്യ​വ​സാ​യം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​രാ​റു​ക​ള്‍.

Related News