Loading ...

Home Gulf

മൂന്ന് വര്‍ഷത്തിനു ശേഷം ജയില്‍ മോചിതയായി സൗദി രാജകുമാരി

ഏറെ നാളത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ മോചിതയായി സൗദി അറേബ്യയിലെ രാജകുമാരി ബസ്മ ബിന്ദ് സൗദും മകളും. മൂന്ന് വര്‍ഷത്തോളമായി തടവിലായിരുന്നു ഇരുവരും.

2019 മാര്‍ച്ചിലാണ് ഇവര്‍ തടവിലാക്കപ്പെടുന്നത്. തടവിലാക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.ഇരുവര്‍ക്കുമെതിരെ ഏതെങ്കിലും വകുപ്പുകളും ചുമത്തിയിരുന്നില്ല. മെഡിക്കല്‍ ചികിത്സയ്ക്കായി സ്വിറ്റ്സര്‍ലന്റിലേക്ക് പോവാനിരിക്കെയായിരുന്നു ബസ്മയെ കസ്റ്റഡിയിലെടുത്തത്. സൗദി ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്ന വ്ക്തിയായിരുന്നു ബസ്മ രാജകുമാരി. ഇതാണ് തടവിലാക്കപ്പെട്ടതിനു കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Related News