Loading ...

Home Gulf

കുരങ്ങന്റെ തലച്ചോറില്‍ മനുഷ്യ ജീനുകള്‍; ന്യായീകരിച്ച്‌ ചൈന

കുരങ്ങന്റെ തലച്ചോറില്‍ മനുഷ്യ ജീനുകള്‍ ഘടിപ്പിച്ചതിനെ ന്യായീകരിച്ച്‌ ചൈനീസ് ഗവേഷകര്‍. ധാര്‍മികതക്ക് നിരക്കാത്ത പരീക്ഷണമാണിതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് ഇത്രമാത്രം വികസിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ് പരീക്ഷണം നടത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ ചൈനയിലുള്ള കുമിംങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. കുരങ്ങന്മാരുടെ ബുദ്ധി നിലവാരം കൂടിയിട്ടുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.

Related News