Loading ...

Home Gulf

ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ നാളെ മുതല്‍

മസ്കത്ത് ∙ ഒമാനില്‍ വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെയുള്ള ലോക്ഡൗണ്‍ നാളെ പ്രാബല്യത്തില്‍ വരും. ബലിപെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളില്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. അതെ സമയം യാത്രാ വിലക്കും ഏര്‍പ്പെടുത്തും .കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് സഹായം തേടാം. ഫോണ്‍: 1099.

Related News