
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് യു.എസ് സൈന്യത്തില്‍ ചേരാം; ട്രംപിന്റെ വിലക്ക് ബൈഡന് നീക്കി
വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്റ് ജോ ബൈഡന്. 2017ല്‍ പ്രസിഡന്റായി അധികാരമേറ്റ ഉടന്‍...