Loading ...

Home Gulf

സൗദിയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചു

റിയാദ് ∙ സൗദി അറേബ്യയില്‍ 5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ പ്രതിരോധ വാക്സീന്‍ നല്‍കിത്തുടങ്ങി.
കുട്ടികള്‍ക്ക് നല്‍കാനുള്ള ഫൈസര്‍ വാക്സീന് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.‌ വാക്സിനേഷന്‍ തുടങ്ങിയ ശേഷം സൗദി അറേബ്യ ഇതുവരെ 3.9 ലക്ഷം ഡോസ് വാക്സീന്‍ വിതരണം നടത്തിക്കഴിഞ്ഞു . അതെ സമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് .

Related News