Loading ...

Home Gulf

ലോകത്തില്‍ വച്ച്‌ ഏറ്റവും വിലയേറിയ മരുന്ന് കുവൈറ്റിലേക്ക് എത്തുന്നു

കുവൈറ്റ് : ലോകത്തില്‍വച്ച്‌ ഏറ്റവും വിലയേറിയ മരുന്ന് കുവൈറ്റിലേക്ക് എത്തുന്നു . അല്‍ അദാന്‍ ആശുപത്രി ഫാര്‍മസി മേധാവി ഹുസൈന്‍ അല്‍ ഏനസിയാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ മരുന്നിന്റെ വരവ് പ്രഖ്യാപിച്ചത്. നട്ടെല്ല് , പേശി സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നാണ് എത്തുന്നത്. കുത്തിവയ്പ്പിലൂടെയാണ് ചികിത്സ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് രോഗങ്ങളുടെയും ചികിത്സ സെന്റര്‍ ഫോര്‍ ജനിറ്റിക് ഡിസീസ് മേധാവി ഡോ. ലൈല ബസ്താക്കി, ഡോ. അസ്മാ അല്‍ തവാരി, ഡോ. സാറാ അല്‍-എനേസി എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുകയെന്ന് അല്‍-ഏനെസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related News