Loading ...

Home Gulf

സ്ത്രീശാക്തീകരണം; സൗദി അറേബ്യ വന്‍മുന്നേറ്റം നടത്തിയതായി ലോകബാങ്ക്

റിയാദ്: സ്ത്രീശാക്തീകരണത്തില്‍ സൗദി അറേബ്യ ഏറെ മുന്നേറിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 'സ്ത്രീകള്‍, സംരംഭകത്വവും നിയമവും 2020' എന്ന പേരില്‍ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സൗദി സ്ത്രീശാക്തീകരണരംഗത്ത് കൈവരിച്ച നേട്ടത്തെക്കുറിച്ച്‌ പറയുന്നത്. സ്ത്രീകളുടെ സഞ്ചാരം, ജോലിസ്ഥലം, സംരംഭകത്വം, പെന്‍ഷന്‍ എന്നിവയില്‍ 100 ശതമാനം പുരോഗതി കൈവരിക്കാന്‍ സൗദിയിക്കായി. വികസിതരാജ്യങ്ങളില്‍ ഏറ്റവുംമുന്നിലാണ് സൗദിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News