Loading ...

Home Gulf

ഒ​മാ​നി​ല്‍ ആ​ഞ്ഞ​ടി​ച്ച്‌ ഷ​ഹീ​ന്‍; മൂ​ന്നു മ​ര​ണം

ദു​​ബാ​​യ്: ഒ​​മാ​​നി​​ല്‍ നാ​​ശം വി​​ത​​ച്ച്‌ ഷ​​ഹീ​​ന്‍ ചു​​ഴ​​ലി​​ക്കാ​​റ്റ്. വി​​വി​​ധ അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ മൂ​​ന്നു പേ​​ര്‍ മ​​രി​​ച്ചു. തീ​​ര​​മേ​​ഖ​​ല​​ക​​ളി​​ല്‍​​നി​​ന്നു നി​​ര​​വ​​ധി പേ​​രെ ഒ​​ഴി​​പ്പി​​ച്ചു സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി.

വി​​മാ​​ന​​സ​​ര്‍​​വീ​​സു​​ക​​ള്‍ വൈ​​കി. ഒ​​രു കു​​ട്ടി​​യും ഏ​​ഷ്യ​​ക്കാ​​രാ​​യ ര​​ണ്ടു തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. 120 കി​​ലോ​​മീ​​റ്റ​​ര്‍ വേ​​ഗ​​ത്തി​​ലാ​​ണ് ചു​​ഴ​​ലി​​ക്കാ​​റ്റ് വീ​​ശി​​യ​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ മ​​സ്ക​​റ്റി​​ല്‍ അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍​​ക്കു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കു മാ​​ത്ര​​മാ​​ണ് അ​​നു​​മ​​തി ന​​ല്‍കി​​യ​​ത്.

Related News