Loading ...

Home Gulf

മരുപ്രദേശങ്ങളില്‍ നിര്‍മ്മിച്ച അനധികൃത ടെന്റുകള്‍ പൊളിച്ചുനീക്കി

കുവൈറ്റ് സിറ്റി: നിയമ വിരുദ്ധമായി മരുപ്രദേശങ്ങളില്‍ നിര്‍മ്മിച്ച ടെന്റുകള്‍ അധികൃതര്‍ പൊളിച്ചുനീക്കി. കുവൈറ്റിലെ ജഹ്‌റ, അഹ്മദി എന്നീ ഗവര്‍ണറേറ്റ് പരിധിയിലെ മരുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയത്.

Related News