Loading ...

Home Gulf

ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ആംബുലന്‍സ് ദുബായിക്ക് സ്വന്തം .

ദുബായ് : ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ആംബുലന്‍സ് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡി.സി.എ.എസ്) ആരംഭിച്ചു.. ഒക്ടോബര്‍ 20നു തുടങ്ങുന്ന എക്‌സ്‌പോ-2020 യില്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഡി.സി.എ.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ അല്‍ ഡ്രായ് പറഞ്ഞു. പരിസ്ഥിതി സൗഹൃദവാഹനം സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല, അടുത്ത തലമുറയ്ക്കുകൂടി ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News