Loading ...

Home Gulf

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലച്ചതോടെ പ്രവാസികള്‍ ദുരിതത്തില്‍

ദമ്മാം: ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലച്ചതോടെ പ്രവാസികള്‍ ദുരിതത്തില്‍. ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സര്‍വീസ് ജെറ്റ് എയര്‍വേസും അവസാനിപ്പിച്ചതോടെയാണ് കൂടുതല്‍ ദുരിതമായത്. നിലവില്‍ ദമ്മാമില്‍ നിന്ന് കോഴിക്കേട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസ്.

Related News