
കേരളത്തിൽ കോവിഡ് വ്യാപനം അതിവേഗം; നിര്‍ത്തിയ ചികിത്സാകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്നതു കണക്കിലെടുത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി) പുനരാരംഭിക്കുന്നതു പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇരുനൂറ്റമ്ബതോളം സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അമ്ബതില്ത്താഴെ മാത്രമേയുള്ളൂ. വാക്സിനേഷന് വിപുലമാക്കുന്നതിന്...