Loading ...

Home Gulf

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്ക് വ​രാ​ന്‍ ഇ​നി ഐ​സി​എ അ​നു​മ​തി വേ​ണ്ട

ഷാ​ര്‍​ജ: ഇ​ന്ത്യ​യി​ല്‍ നി​ന്നും ഷാ​ര്‍​ജ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് യു​എ​ഇ ഫെ​ഡ​റ​ല്‍ അ​ഥോ​റി​റ്റി​യു​ടേ​യോ ജി​ഡി​ആ​ര്‍​എ​ഫ്‌എ​യു​ടേ​യോ മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക എ​യ​ര്‍​ലൈ​നാ​യ എ​യ​ര്‍ അ​റേ​ബ്യ അ​റി​യി​ച്ചു.എന്നാല്‍ അ​ബു​ദാ​ബി, അ​ല്‍​ഐ​ന്‍ വീ​സ​ക്കാ​ര്‍​ക്ക് ഐ​സി​എ​യു​ടെ അ​നു​മ​തി തേ​ടേ​ണ്ടി​വ​രും.നേ​ര​ത്തെ ഷാ​ര്‍​ജ​യി​ല്‍ എ​ത്തു​ന്ന ദു​ബാ​യ് വീ​സ​ക്കാ​ര്‍​ക്ക് ജി​ഡി​ആ​ര്‍​എ​ഫ്‌എ​യു​ടെ​യും മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക്കാ​ര്‍​ക്ക് ഐ​സി​എ​യു​ടെ​യും അ​നു​മ​തി നി​ര്‍​ബ ന്ധ​മാ​യി​രു​ന്നു.
ഇ​താ​ണ് ഒ​ഴി​വാ​ക്കി​യ​ത്

Related News