Loading ...

Home Gulf

എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു. കരിപ്പൂരില്‍ നാലു വര്‍ഷം മുമ്ബ് വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് സര്‍വീസ് നിര്‍ത്തിവച്ച സര്‍വീസാണ് വീണ്ടും ആരംഭിക്കുന്നത്.റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനാലാണ് കരിപ്പൂരിലേക്കുള്ള സര്‍വീസ് തുടര്‍ന്ന് നടത്താതിരുന്നത്.

Related News