Loading ...

Home Gulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 7 കോടി; മലയാളിക്ക് ബെന്‍സ് കാര്‍

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടി രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. പത്ത് വര്‍ഷമായി ദുബായിലുള്ള ബംഗ്‌ലുരു സ്വദേശി പ്രവീണ്‍ അരന്‍ഹയാണ് ഭാഗ്യവാന്‍. ദുബായ് അറ്റ്‌ലാന്‌റിസ് ഹോട്ടലില്‍ ജീവനക്കാരനാണ് പ്രവീണ്‍. രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നായിരുന്നു പ്രവീണ്‍ ടിക്കറ്റെടുത്തത്. മലയാളിയായ റോണി തോമസിന് മെഴ്‌സിഡിസ് ബെന്‍സ് കാറും ഫിലിപ്പീന്‍സ് സ്വദേശി അപ്രീലിയയ്ക്ക് ഡോര്‍സോഡ്യൂറോ ബൈക്കും സമ്മാനമായി ലഭിച്ചു.

Related News