Loading ...

Home Gulf

സൗദി ആലപ്പുഴ വെൽഫയർ ഭക്ഷണ കിറ്റുകൾ നൽകി

ജുബൈൽ നോർക്ക ഹെൽപ്‌ഡെസ്‌ക്ക് ഭക്ഷണ കിറ്റ് വിതരണ സംഭരംഭത്തിലേക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിഷൻ ഭക്ഷണ സാധനങ്ങൾ സംഭാവന ചെയ്തു.വെൽഫയർ അസോസിഷൻ പ്രസിഡന്റ് രാജേഷ് കായംകുളം,  നോർക്ക സാരഥി ജയൻ തച്ചൻപാറക്കിന് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി.ഉമേഷ് കളരിക്കൽ ,ശിഹാബ് കായംകുളം ,സലാം ആലപ്പുഴ ,സുധീർ ആലപ്പുഴ,സെയ്ദ് മേത്തർ,ശ്രീരാജ് ഹരിപ്പാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Related News