
സിനിമാ സെന്‍സറിംഗ് അവസാനിപ്പിച്ച് ഇറ്റലി
ഇറ്റലി: സിനിമാ സെന്‍സറിംഗ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങള്‍ നീക്കാനും ആവശ്യമെന്നാല്‍ സിനിമകള്‍ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്കുന്ന 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇത്...