Loading ...

Home Gulf

യു എ ഇയില്‍ വന്‍ സ്ഫോടനം; മൂന്ന് എണ്ണ ടാങ്കറുകള്‍ കത്തി, പിന്നില്‍ ഹൂതി വിമതര്‍

അബുദാബി: യു എ ഇയിലെ മുസഫയില്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിര്‍മാണ മേഖലയില്‍ സ്ഫോടനമുണ്ടായി. മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.രണ്ട് പ്രദേശങ്ങളില്‍ നിന്ന് ഡ്രോണുകള്‍ കണ്ടെത്തിയതായാണ് വിവരം. സ്പോടനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. യമനിലെ ഹൂതി വിമതര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News