Loading ...

Home Gulf

യുഎഇയിലെ ഫുജൈറ തീരത്ത് ഭൂചലനം; ജാഗ്രതാ നിർദ്ദേശം

ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറ തീരത്താണ് നേരിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം 6:08-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഭൂചലനത്തില്‍ അപകടമോ നാശനഷ്ടമോ ഇല്ല. എങ്കിലും ഫുജൈറ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 6:08 ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറ തീരത്താണ് നേരിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം 6:08-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഭൂചലനത്തില്‍ അപകടമോ നാശനഷ്ടമോ ഇല്ല. എങ്കിലും ഫുജൈറ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 6:08 ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

Related News