Loading ...

Home Gulf

കു​വൈ​ത്ത് സെ​ന്‍​റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക​യ്ക്ക് പു​തു നേ​തൃ​ത്വം

കു​വൈ​ത്ത്: കു​വൈ​ത്ത് സെ​ന്‍​റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക​യി​ല്‍ 2019-20 വ​ര്‍​ഷ​ത്തി​ലെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. റ​വ. ഫാ​ദ​ര്‍ ജോ​ണ്‍ ജേ​ക്ക​ബ് പ്ര​സി​ഡ​ന്‍റാ​യ ക​മ്മി​റ്റി​യി​ല്‍ ട്ര​സ്റ്റി​യാ​യി സ​ന്തോ​ഷ് മാ​ത്യു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജോ​ര്‍​ജ് പാ​പ്പ​ച്ച​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​വ​ര്‍​ഷ​ത്തെ ഹാ​ശാ ആ​ഴ്ച​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ജേ​ക്ക​ബും ഫാ. ​ജോ​ഷി ജേ​ക്ക​ബും നേ​തൃ​ത്വം ന​ല്‍​കു​ന്നു.

ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച​യി​ലെ പ്ര​ത്യേ​ക ധ്യാ​നം ന​യി​ക്കു​ന്ന ജോ​ഷി അ​ച്ച​ന്‍ നാ​ഗ​പ്പൂ​ര്‍ സെ​ന്‍​റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ലെ അ​ധ്യാ​പ​ക​നും പ്ര​ഗ​ത്ഭ വാ​ഗ്മി​യു​മാ​ണ്. ഇ​ട​വ​ക​യി​ലെ ഹാ​ശാ ആ​ഴ്ച​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍

ഓ​ശാ​ന സ​ര്‍​വീ​സ് അ​ബ്ബാ​സി​യ സെ​ന്‍​റ് സ്റ്റീ​ഫ​ന്‍​സ് പ​ള്ളി​യി​ലും റി​ഗാ​യ് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലും വെ​ച്ച്‌ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 30 മു​ത​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു.

ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച​യി​ലെ പ്ര​ത്യേ​ക ധ്യാ​നം ഞാ​യ​ര്‍, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കി​ട്ട് 6.30 മു​ത​ല്‍ അ​ബാ​സി​യ സെ​ന്‍​റ് സ്റ്റീ​ഫ​ന്‍​സ് പ​ള്ളി​യി​ല്‍ ന​ട​ത്ത​പെ​ടു​ന്നു. ബു​ധ​ന്‍ വൈ​കീ​ട്ട് 6.30ന് ​പെ​സ​ഹാ​യു​ടെ വി. ​കു​ര്‍​ബാ​ന​യും ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​ദുഃ​ഖ​ശ​നി​യാ​ഴ്ച​യു​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഈ​സ്റ്റ​റി​ന്‍റെ ശു​ശ്രൂ​ഷ​യും അ​ബാ​സി​യ സെ​ന്‍​റ് സ്റ്റീ​ഫ​ന്‍​സ് പ​ള്ളി​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍ രാ​വി​ലെ 8 മു​ത​ല്‍ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി സ്കൂ​ള്‍ ഖെ​യ്ത്താ​നി​ല്‍ വ​ച്ചും ന​ട​ത്ത​പ്പെ​ടു​മെ​ന്ന്് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related News