Loading ...

Home Gulf

ഖത്തര്‍ ആരോഗ്യ സമ്മേളനത്തിന് തുടക്കം

ദോ​ഹ: മൂ​ന്നു ദി​വ​സം നീ​ളു​ന്ന ഖ​ത്ത​ര്‍ ആ​രോ​ഗ്യ സ​മ്മേ​ള​നം പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ കു​വാ​രി, ഗ​താ​ഗ​ത വാ​ര്‍​ത്ത​വി​നി​മ​യ മ​ന്ത്രി ജാ​സിം ബി​ന്‍ സൈ​ഫ് അ​ല്‍ സു​ലൈ​തി തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.2022 ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ഖ​ത്ത​റി​െന്‍റ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ (മാ​സ്​ ഗാ​ത​റി​ങ്​ ഹെ​ല്‍​ത്ത് കെ​യ​ര്‍) ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​മ്മേ​ള​ന ല​ക്ഷ്യം. ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ൈപ്ര​മ​റി ഹെ​ല്‍​ത്ത് കെ​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, ആ​സ്​​പ​ത​ര്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ പു​തി​യ വെ​ബ്സൈ​റ്റ്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ന്‍ അ​ല്‍ കു​വാ​രി പ്ര​കാ​ശ​നം ചെ​യ്​​തു. വ​ലി​യ കാ​യി​ക ചാ​മ്ബ്യ​ന്‍​ഷി​പ്പു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ല്‍​കാ​ന്‍ പൂ​ര്‍​ണ ത​യാ​റെ​ടു​പ്പ്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍ രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ വ​ലി​യ കാ​യി​ക ചാ​മ്ബ്യ​ന്‍​ഷി​പ്പു​ക​ള്‍​ക്ക് ഖ​ത്ത​ര്‍ ആ​തി​ഥ്യം വ​ഹി​ച്ചെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ ചാ​മ്ബ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തും സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തി​യ​തെ​ന്നും ഡോ. ​അ​ല്‍ കു​വാ​രി പ​റ​ഞ്ഞു.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഖ​ത്ത​ര്‍ ആ​രോ​ഗ്യ​മേ​ഖ​ല സ​ജ്ജ​മാ​ണെ​ന്ന്് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മാ​സ്​ ഗാ​ത​റി​ങ്​ മെ​ഡി​സി​ന്‍ എ​ന്ന​ത് പു​തി​യ ഒ​രു മേ​ഖ​ല​യാ​യി രൂ​പ​പ്പെ​​ട്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.2022 ലോ​ക​ക​പ്പ്​ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സം​വി​ധാ​ന​വും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രെ​യും സ​ജ്ജ​മാ​ക്കു​ക​യാ​ണ് ഖ​ത്ത​ര്‍ ഹെ​ല്‍​ത്ത് 2020 സ​മ്മേ​ള​ന ല​ക്ഷ്യ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ക​ഴി​ഞ്ഞ ലോ​ക​ക​പ്പു​ക​ള്‍​ക്ക് ആ​തി​ഥ്യം വ​ഹി​ച്ച റ​ഷ്യ, ബ്ര​സീ​ല്‍ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.
                അ​ക്കാ​ദ​മി​ക്, ആ​രോ​ഗ്യ, ദു​ര​ന്ത​നി​വാ​ര​ണ, സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​ക​ളി​ലെ അ​ന്താ​രാ​ഷ്​​ട്ര പ്ര​ഭാ​ഷ​ക​രും സം​സാ​രി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വു​മു​ണ്ട്.

Related News