Loading ...

Home Gulf

അല്‍ ബഷയര്‍ ഒട്ടക ഓട്ട​ മത്സരം സമാപിച്ചു

മ​സ്ക​ത്ത്​: അ​ല്‍ ബ​ഷ​യ​ര്‍ റേ​സ്‌​കോ​ഴ്‌​സി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത്​ അ​ല്‍ ബ​ഷ​യ​ര്‍ ഒ​ട്ട​ക റേ​സി​ങ്​ മ​ത്സ​രം സ​മാ​പി​ച്ചു.സ​മാ​പ​ന ച​ട​ങ്ങി​ല്‍ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ല്‍​ത്താ​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് കോ​ഓ​പ​റേ​ഷ​ന്‍ അ​ഫ​യേ​ഴ്‌​സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ന്‍ താ​രി​ഖ് അ​ല്‍ സ​ഈ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​മാ​പാ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് കാ​റു​ക​ള്‍, സ്വ​ര്‍​ണ വാ​ള്‍, വെ​ള്ളി വാ​ള്‍, കാ​ഷ് പ്രൈ​സു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. 

Related News