Loading ...

Home Gulf

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി ബഹ്റൈന്‍

മനാമ: à´‡à´¨àµà´¤àµà´¯à´•àµà´•à´¾à´°àµâ€à´•àµà´•àµ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തിവെച്ചു. താത്കാലികമായാണ് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്റൈന്‍ നിരിത്തിവച്ചിരിക്കുന്നത്.ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിയത്.ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. à´ˆ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്‍കല്‍ പുനഃരാരംഭിക്കൂ.

Related News