Loading ...

Home Gulf

സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈറ്റ്‌ : à´«àµà´°à´£àµà´Ÿàµâ€Œà´¸àµ ഓഫ് കണ്ണുര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ (ഫോക്ക്) - മെട്രോ മെഡിക്കല്‍ കെയര്‍ സാല്‍മിയയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് സെന്‍ട്രല്‍ സോണ്‍ ചുമതലയുള്ള വൈസ് പ്രസിഡന്റ്‌ അനൂപ് കുമാര്‍ സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. à´®àµ†à´Ÿàµà´°àµ‹ മെഡിക്കല്‍ കെയര്‍ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ഫൈസല്‍ ഹംസ ക്യാമ്ബിനെ കുറിച്ച്‌ വിശദീകരിച്ചു. ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. മെഡിക്കല്‍ ക്യാമ്ബില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Related News