Loading ...

Home Gulf

വിമാനത്താവള വികസനം:യുഎഇയിൽ 8500 കോടിയുടെ പദ്ധതികൾ

ദുബായ് ∙ യുഎഇയിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് 8500 കോടി ദിർഹത്തിന്റെ പദ്ധതികൾ. പ്രതിവർഷം 30 കോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധമുള്ള വികസനപ്രവർത്തനങ്ങളാണു നടപ്പാക്കുക. ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവള നവീകരണത്തിന് 3000 കോടി ദിർഹവും ദുബായ് രാജ്യാന്തര വിമാനത്താവള നാലാംഘട്ട നവീകരണത്തിന് 2800 കോടി ദിർഹവും ചെലവഴിക്കും.

Related News