Loading ...

Home Gulf

അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിനൊരുങ്ങുകയാണ് അബുദാബിയും

അബുദാബി: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിനൊരുങ്ങുകയാണ് അബുദാബി. ജൂണ്‍ 20-ന് വൈകീട്ട് ഏഴ് മണിക്ക് ഉം അല്‍ ഇമാറാത്ത് പാര്‍ക്കില്‍ ആരംഭിക്കുന്ന യോഗ ദിനാചരണത്തില്‍ യു.എ.ഇയിലെ ഏഴ് യോഗ പഠന കേന്ദ്രങ്ങളിലെ ആചാര്യര്‍ യോഗാസനങ്ങള്‍ അവതരിപ്പിക്കും.അബുദാബിയില്‍ ഇന്ത്യന്‍ സമൂഹത്തിന് പുറമെ സ്വദേശികളും അമേരിക്ക, സ്പെയിന്‍, ജപ്പാന്‍, വെനസ്വേല, ലബനീസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും യോഗ ദിനാചരണത്തിന്റെ ഭാഗമാകും.യോഗ ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ടീഷര്‍ട്ട് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പുറത്തിറക്കി.

Related News