Loading ...

Home Gulf

കുവൈറ്റില്‍ വിസ ഏജന്റിന്റെ ചതിയില്‍പെട്ടു സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി

കുവൈറ്റ്: വിസ ഏജന്റിന്റെ ചതിയില്‍പെട്ടു കുവൈറ്റിലെ സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ആത്മഹത്യയുടെ വക്കോളമെത്തിയ പാലക്കാട് സ്വദേശിനി ലത ചന്ദ്രനെ പി ഡി പി യുടെ പ്രവാസി സംഘടനയായ കുവൈറ്റ്‌ പി സി എഫ് പ്രസിഡന്റ്‌ റഹിം ആരിക്കാടിയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം സ്വദേശി വീട്ടില്‍ നിന്ന് രക്ഷപെടുത്തി ഇന്ത്യന്‍ എംബസ്സിയില്‍ എത്തിക്കുകയും തുടര്‍ന്ന് നാട്ടിലേയ്ക്കയക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുവൈറ്റ്‌ പി സി എഫ് നേതാക്കളായ സലിം താനാളൂര്‍, ഹുമയൂണ്‍ അറയ്ക്കല്‍, സിറാജുദ്ധീന്‍ തൊട്ടാപ്പ് തുടങ്ങിയവരുടെ നേത്ര്വത്വത്തില്‍ സാമ്ബത്തിക സമാഹരണം നടത്തുകയും ലതചന്ദ്രന് കൈമാറുകയും ചെയ്തു.

Related News