Loading ...

Home Gulf

ഖത്തറിലേക്ക് പുതിയ സര്‍വിസുമായി എ‍യര്‍ ഇന്ത്യ എക്സ്പ്രസ്

ദോ​ഹ: ഇ​ന്ത്യ​യി​ലെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് പു​തി​യ സ​ര്‍​വി​സ് ഖ​ത്ത​റി​ല്‍ തു​ട​ങ്ങു​ന്നു. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍​നി​ന്ന് ദോ​ഹ​യി​ലേ​ക്കാ​ണ് പു​തി​യ സ​ര്‍​വി​സ്. ഇൗ​വ​ര്‍​ഷം മാ​ര്‍​ച്ച്‌ 31 മു​ത​ല്‍ സ​ര്‍​വി​സ് ആ​രം​ഭി​ക്കും. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍​നി​ന്ന് നേ​രി​ട്ടു​ള്ള സ​ര്‍​വി​സ് ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. പു​ല​ര്‍​ച്ച 4.40ഓ​ടെ ഖ​ത്ത​ര്‍ ഹ​മ​ദ് അ​ന്താ​രാ​ഷ്്ട്ര എ‍യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച്‌ 11.55ഓ​ടെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും. തി​രി​കെ രാ​ത്രി 1.30ഓ​ടെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍​നി​ന്ന് പ​റ​ന്ന് പു​ല​ര്‍​ച്ച 3.40ന് ​ഖ​ത്ത​റി​ല്‍ ഇ​റ​ങ്ങു​ന്ന ത​ര​ത്തി​ലാ​ണ് ഷെ​ഡ്യൂ​ള്‍. ഇൗ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ടി​ക്ക​റ്റ് ബു​ക്കി​ങ്​ എ​യ​ര്‍​ലൈ​ന്‍ വെ​ബ്സൈ​റ്റി​ല്‍ തു​ട​ങ്ങി. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍​നി​ന്ന് നേ​രി​ട്ട് ഖ​ത്ത​റി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന സ​ര്‍​വി​സി​നാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഒ​രു​ങ്ങു​ന്ന​ത്

Related News